ലോകത്തിന്റെ അവസ്ഥ അതി ഗുരുതരം | Oneindia Malayalam

2020-07-18 253

World Records 10 lakh New Covid cases in 100 hours
ലോകത്തെ ഭീതിയിലാക്കി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസില്‍ വിറച്ചുനില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. വെള്ളിയാഴ്ചവരെ പുറത്തുവന്ന കണക്ക് പ്രകാരം 14 മില്യണ്‍ ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും കഴിയും തോറും വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. ഇതിനിടെ ലോകത്ത് 100 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം കേസുകളാണെന്നത് വീണ്ടും ആശങ്ക ഉയര്‍ത്തുന്നു.

Videos similaires